Saturday 17 June 2017

മാതൃത്വം ഓരോ സ്ത്രീയുടെയും ജന്മസാഫല്യമാണ്

ഈ ലക്ഷ്യത്തിൽ എത്താനുള്ള നേര്വഴിയാണ് പി .ജി പുരുഷൻവൈദ്യരുടെ ഹെർബൽ ഹെറിറ്റേജ് .
"പണ്ടൊക്കെ കല്യാണം കഴിഞ്ഞാൽ ദൂരെക്കൊരു ഹണിമൂൺ ട്രിപ്പ് . ഇപ്പോഴാകട്ടെ കല്യാണം കഴിഞ്ഞാൽ ദൂരെ പോയി IVF ." ഇതോടെതുടങ്ങുകയായി ദമ്പതിമാരുടെ ദുരന്തം .ഇന്ന് 15 വയസ്സിനു മുകളിൽ പ്രായമുള്ള പെൺകുട്ടികളിൽ എത്ര പേർക്കുണ്ട്  കൃത്യമായ മാസമുറ . അമ്മമാർക്ക് സ്വന്തം മക്കളെ കുറച്ചുനാളെത്തേക്ക് മറ്റുള്ളവരിൽ നിന്നും മറച്ചുവക്കാം , ഹോർമോന്റെ സഹായത്താൽ ഇതു പരിഹരിക്കാം . പക്ഷെ അത് പിന്നീട് PCOD ,Cyst ,Endometriosis ,Fiberoid  ,Adimomiaosis ,Low AMH , വയറുവേദന , മൈഗ്രൈൻ , അമിത രോമാവളർച്ച , അമിതതാടി ടെൻഷൻ, ദേഷ്യം , ക്ഷീണം ,മുടികൊഴിച്ചിൽ ,എന്നിവക്കെല്ലാം കാരണമാകുന്നുവെന്ന് പുരുഷൻവൈദ്യർ ഉദാഹരണസഹിതം സമർത്ഥിക്കുന്നു . ഇന്ന് ഒരുകുട്ടിഉണ്ടാകുവാനുള്ള ചികിത്സയിലൂടെ പതിനായിരക്കണക്കിന് കുടുംബങ്ങളാണ് സാമ്പത്തികമായി തകർന്നു കിടപ്പാടം പോലും നഷ്ടപെട്ടവരായിജീവിക്കുന്നത് . എന്നാൽ എത്ര തവണ IVF പരാജയപെട്ടവരിലും AMH എത്ര താഴ്ന്നവരിലും എൻഡ്രോമെട്രിയമത്തിന്റെ കട്ടികുറഞ്ഞാലുംഒന്നാംതരം അണ്ഡത്തിന്റെ ഉത്പാദനത്തിനും സ്വാഭാവിക ഗർഭധാരണത്തിനു സാധ്യമാകുന്ന സ്റ്റിമുലേഷൻ തിയറി ട്രീത്മെന്റ്റ് കണ്ടെത്തിവികസിപ്പിച് 1995 മുതൽ നടപ്പിലാക്കി ലോകത്തെ അത്ഭുതപ്പെടുത്തിയ ഏക സ്ഥാപനമാണ് പി ജി പുരുഷൻവൈദ്യരുടെ ഹെർബൽ ഹെറിറ്റേജ് .

അസാധ്യമെന്നു ലോകം പറഞ്ഞത് സിംപ്ല്യ്‌ സുസാധ്യമാക്കി ലോകത്തിനു കാട്ടിത്തരുന്ന രണ്ടു ചികിത്സകൾ ആണ് പി ജി പുരുഷൻവൈദ്യരും മകൻ ഡോക്ടർ അർജുൻ പി BAMS ഉം . ബീജ സംബദ്ധമായ ഏത് പ്രശ്നത്തിലും , സ്ത്രികളുടെ ഏത് പ്രശ്നത്തിലും ഫലം 90 ദിവസം മാത്രം അകലെ എന്നും ഹെർബൽ ഹെറിറ്റേജിലാലേ ചികിത്സ എടുത്തവർ സാക്ഷ്യപ്പെടുത്തുന്നു . ഫലപ്രാപ്തി മാത്രമല്ല ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനം ആയതിനാൽ ഭാവിയിൽ ഒരു പ്രശ്നവും ഉണ്ടാവുകയില്ല . കൂടെകൂടെ ആശുപത്രിയിലും ലാബിലും കയറി ഇറങ്ങേണ്ട . ഇത് കലികാലമാണെന്നും മനുഷ്യന്റെ മനസ്സിൽ കലി കൂടി കൊണ്ടിരിക്കുമെന്നും അക്കൂട്ടത്തിൽ കുട്ടികൂടെ ഇല്ലാതായാലോ ?.

വൈദ്യർ പറയുന്നു  1995 ൽ 25 നു താഴേ ചികിത്സകർ  ഉണ്ടായിരുന്ന കേരളത്തിൽ ഇന്ന് ഒന്നരലക്ഷത്തോളമാണ് . അവരെയെല്ലാം നിലനിർത്തേണ്ട ബാധ്യത കുട്ടികൾ ഇല്ലാത്ത ദമ്പതിമാരുടെ തൊളിലാണ്.-സൂക്ഷിക്കുക .
മക്കളെ കാണിക്കാൻ സുരക്ഷിതമായൊരിടം -അതാണ് പി ജി പുരുഷൻവൈദ്യരുടെ ഹെർബൽ ഹെറിറ്റേജ് .   



മെൻസസ്  ക്രമപ്പെടുത്തൽ. PCOd,Endometriosis, Fibroid, Cyst, വന്ധ്യത  തുടങ്ങിയവക്ക്‌ ഓപ്പറേഷനോ ഹോർമോൺ ചികിത്സയോ നൽകാതെ മൂലകാരണത്തെ ഹെർബൽ ഹെറിറ്റേജിന്റെ സ്റ്റിമുലേഷൻ തിയറിയിലൂടെ ശാശ്വതമായി പരിഹരിക്കും. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കു www.herbalheritage.in



നിങ്ങളുടെ പ്രശ്നനങ്ങൾ ഡോക്ടറുമായി പങ്കുവെക്കുവാൻ ഈ വെബ്‌സൈറ്റിലുള്ള Contact Us ഫോമിൽ രജിസ്റ്റർ ചെയ്യുക.
നിങ്ങൾ നൽകുന്ന വിവരങ്ങൾ ഞങ്ങളുടെ പക്കൽ തികച്ചും സുരക്ഷിതമായിരിക്കും. കൂടാതെ മറ്റൊരുവിധ മാധ്യമങ്ങളിലും ഇത് പ്രസിദ്ധപ്പെടുത്തന്നതോ ദുരുപയോഗം ചെയ്യുന്നതോ അല്ല.

No comments:

Post a Comment

മാതൃത്വം ഓരോ സ്ത്രീയുടെയും ജന്മസാഫല്യമാണ്

ഈ ലക്ഷ്യത്തിൽ എത്താനുള്ള നേര്വഴിയാണ് പി .ജി പുരുഷൻവൈദ്യരുടെ ഹെർബൽ ഹെറിറ്റേജ് . "പണ്ടൊക്കെ കല്യാണം കഴിഞ്ഞാൽ ദൂരെക്കൊരു ഹണിമൂൺ ട്രിപ്പ് ...