Saturday 20 May 2017

സ്ത്രീ ശരീരം ആര് സംരക്ഷിക്കും

സ്ത്രീ ശരീരം ആര് സംരക്ഷിക്കും. ജീവൻ തന്നെ കച്ചവടവസ്തുവായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്തു, സ്വന്തം ശരീരം സുരക്ഷിതമായുംപ്രവർത്തനക്ഷമമായും സൂക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും ബാധ്യതയാണ്. അതിലെ പിഴവാണ് ഒരു കുട്ടി ജനിക്കാത്തതിന്റെ പേരിൽഅവളെ ഏതെല്ലാം തരത്തിൽ, സാമ്പത്തികമായും,മാനസികമായും, ശാരീരികമായും പീഡിപ്പിക്കുന്നു.

ഹെർബൽ ഹെറിറ്റേജിൽ മനുഷ്യശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തന ക്ഷമത ഉറപ്പുവരുത്തുക മാത്രമാണ് ചെയുന്നത്. അത്വേണ്ടരീതിയിൽ പ്രവർത്തിപ്പിക്കേണ്ടത് അതാത് വ്യക്തിയാണ്.

എന്താണ് ഹെർബൽ ഹെറിറ്റേജിലെ ചികിത്സയും മറ്റുള്ളവരുടെ ചികിത്സയും തമ്മിലുള്ള വ്യത്യാസം? എല്ലാവരും ഓരോ അവയവങ്ങളിൽഔഷധത്തിലൂടെ ബലപ്രയോഗം നടത്തി ഉൽപാദന ക്ഷമതയെ കൂട്ടാൻ ശ്രെമിക്കുമ്പോൾ ഹെർബൽ ഹെറിറ്റേജിൽ വ്യക്തികൾ പ്രകൃതിനിയമത്തിനനുസരിച്ചു ജീവിക്കുമ്പോൾ അവയവങ്ങൾ സ്വയം പ്രവർത്തിക്കുന്നു. ഇതാണ് ഉത്തമമായ സ്ഥിതി. കാരണം ഒരു സ്ത്രീ ഒരു മാസം ഒരുസെല്ലുമാത്രം അണ്ഡോത്പാദനത്തിനായി ഉപയോഗപ്പെടുത്തുമ്പോൾ ഒരു മാസത്തെ ഹോർമോൺ കൊടുത്തുള്ള ഓവുലേഷനിൽ  20 വരെസെല്ലുകൾ ഉപയോഗിക്കുന്നു. അത്രയും ആ സ്ത്രീക്കുള്ള ഭാവിയിലെ സാധ്യത കുറയുന്നു. അണ്ഡോത്പാദനത്തിനുള്ള കോശങ്ങൾ തീർന്നുകഴിയുമ്പോൾ ഗർഭധാരണത്തിനായി മറ്റൊരു സ്ത്രീയുടെ അണ്ഡം ഉപയോഗിക്കേണ്ടിവരുന്ന സ്ത്രീകൾ അനേകായിരങ്ങളാണ്.

മെൻസസ്  ക്രമപ്പെടുത്തൽ. PCOd,Endometriosis, Fibroid, Cyst, വന്ധ്യത  തുടങ്ങിയവക്ക്‌ ഓപ്പറേഷനോ ഹോർമോൺ ചികിത്സയോ നൽകാതെ മൂലകാരണത്തെ ഹെർബൽ ഹെറിറ്റേജിന്റെ സ്റ്റിമുലേഷൻ തിയറിയിലൂടെ ശാശ്വതമായി പരിഹരിക്കും. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കു www.herbalheritage.in


നിങ്ങളുടെ പ്രശ്നനങ്ങൾ ഡോക്ടറുമായി പങ്കുവെക്കുവാൻ ഈ വെബ്‌സൈറ്റിലുള്ള Contact Us ഫോമിൽ രജിസ്റ്റർ ചെയ്യുക.
നിങ്ങൾ നൽകുന്ന വിവരങ്ങൾ ഞങ്ങളുടെ പക്കൽ തികച്ചും സുരക്ഷിതമായിരിക്കും. കൂടാതെ മറ്റൊരുവിധ മാധ്യമങ്ങളിലും ഇത് പ്രസിദ്ധപ്പെടുത്തന്നതോ ദുരുപയോഗം ചെയ്യുന്നതോ അല്ല.

No comments:

Post a Comment

മാതൃത്വം ഓരോ സ്ത്രീയുടെയും ജന്മസാഫല്യമാണ്

ഈ ലക്ഷ്യത്തിൽ എത്താനുള്ള നേര്വഴിയാണ് പി .ജി പുരുഷൻവൈദ്യരുടെ ഹെർബൽ ഹെറിറ്റേജ് . "പണ്ടൊക്കെ കല്യാണം കഴിഞ്ഞാൽ ദൂരെക്കൊരു ഹണിമൂൺ ട്രിപ്പ് ...