Thursday, 27 April 2017

എന്താണ് സ്ത്രീ സ്വന്തം നല്ല അനുഭവം മറ്റൊരു സ്ത്രീക്ക് പറഞ്ഞുകൊടുക്കാത്തത് ?

സ്വന്തം അനുഭവം പ്രശ്നങ്ങളുള്ള ഒരു സ്ത്രീക്ക് പറഞ്ഞു കൊടുക്കുന്നത് ഒരിക്കലും നിങ്ങൾക്ക്  മാനക്കേടുണ്ടാക്കില്ല. നേരേ മറിച്ചുഒരാളെയെങ്കിലും പ്രശ്നങ്ങളിൽ നിന്നും രക്ഷപെടുത്തുന്നതിനും അവരുടെ ആരോഗ്യം സംരഷിക്കുന്നതിനും കഴിയും.സ്ത്രീകൾക്കുവേണ്ടിവാദിക്കുന്ന അനേകായിരങ്ങളിൽ ആരെങ്കിലും ഒരു സ്ത്രീയുടെ സ്വകാര്യ ശാരീരിക പ്രശ്നത്തിന് പരിഹാരം പറയാറുണ്ടോ? ആരും ഇല്ല എന്ന്ഞങ്ങൾക്കു പറയാൻ കഴിയും. 1995 മുതൽ ആയിരകണക്കിന് സ്ത്രീകൾ ഞങ്ങളുടെ സേവനം തേടിയിട്ടുണ്ട്. ഒരിക്കൽ ചികിത്സ എടുത്തശേഷം, രണ്ടാമത്തെയും മൂന്നാമത്തെയും കുട്ടി അവർ ആഗ്രഹിച്ച സമയത്ത് മറ്റൊരു ചികിത്സയും കൂടാതെ ഉണ്ടായിട്ടുണ്ടെങ്കിലും മിക്കവരും തങ്ങൾചികിത്സയിലൂടെയാണ് രക്ഷപ്പെട്ടത് എന്ന് മറ്റൊരാളോട് പറയാൻ മടിക്കുന്നു. എന്നാൽ ചിലർ തങ്ങളുടെ നല്ല അനുഭവം ഒരുപാട് പേരിൽഎത്തിക്കാനും തീർച്ചയായും ശ്രമിച്ചിട്ടുണ്ട്.
 

മെൻസസ്  ക്രമപ്പെടുത്തൽ. PCOd,Endometriosis, Fibroid, Cyst, വന്ധ്യത  തുടങ്ങിയവക്ക്‌ ഓപ്പറേഷനോ ഹോർമോൺ ചികിത്സയോ നൽകാതെ മൂലകാരണത്തെ ഹെർബൽ ഹെറിറ്റേജിന്റെ സ്റ്റിമുലേഷൻ തിയറിയിലൂടെ ശാശ്വതമായി പരിഹരിക്കും. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കു www.herbalheritage.in


നിങ്ങളുടെ പ്രശ്നനങ്ങൾ ഡോക്ടറുമായി പങ്കുവെക്കുവാൻ ഈ വെബ്‌സൈറ്റിലുള്ള Contact Us ഫോമിൽ രജിസ്റ്റർ ചെയ്യുക.
നിങ്ങൾ നൽകുന്ന വിവരങ്ങൾ ഞങ്ങളുടെ പക്കൽ തികച്ചും സുരക്ഷിതമായിരിക്കും. കൂടാതെ മറ്റൊരുവിധ മാധ്യമങ്ങളിലും ഇത് പ്രസിദ്ധപ്പെടുത്തന്നതോ ദുരുപയോഗം ചെയ്യുന്നതോ അല്ല.

No comments:

Post a Comment

മാതൃത്വം ഓരോ സ്ത്രീയുടെയും ജന്മസാഫല്യമാണ്

ഈ ലക്ഷ്യത്തിൽ എത്താനുള്ള നേര്വഴിയാണ് പി .ജി പുരുഷൻവൈദ്യരുടെ ഹെർബൽ ഹെറിറ്റേജ് . "പണ്ടൊക്കെ കല്യാണം കഴിഞ്ഞാൽ ദൂരെക്കൊരു ഹണിമൂൺ ട്രിപ്പ് ...